Aug 27, 2008

പോലീസ്‌ , നിയമം - കാര്‍ക്കിച്ച്‌ തുപ്പാന്‍ തോന്നും

മദ്യപിച്ച്‌ വണ്ടി ഓടിക്കാം. ഹെല്‍മറ്റ്‌ ഇട്ടിരിക്കണം.
ഹെല്‍മറ്റ്‌ ധരിച്ചാല്‍ മാലമോഷ്ടിക്കാം. പിടിച്ച്‌പറിക്കാം..ഒരു കാരണവശാലും ഹെല്‍മറ്റ്‌ ധരിക്കാതിരിക്കരുത്‌.

കാറില്‍ സഞ്ചരിക്കുന്നവന്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരിക്കണം. ഓട്ടോക്കാരന്‌ ഇത്‌ ബാധകമല്ല.

ഹെല്‍മറ്റിന്‌ പകരം മതചിഹ്ന തൊപ്പി ദരിച്ചിട്ടുണ്ടങ്കില്‍ നമ്മടെ പോലീസിന്‌ നാണം വരും.


ഇനി നമ്മടെ പോലിസിനൊ?
റോഡില്‌ നിന്ന്‌ പുകവലിക്കാം, ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കാം,ആരേയും പിടിച്ച്‌ നിര്‍ത്തി കൈക്കുലി മേടിക്കാം.

നിയമത്തിനും ഭരണകൂടത്തിനും ആരേയും എന്തും ചെയ്യാം ......
ഇതെവിടുത്തെ നെയമം....

10 comments:

Sureshkumar Punjhayil said...

Ithanu Bharathile Niyamam... Thnkalum Oru bharatheeyanathil Abhimanikkooo!!!!

Ramya said...

ഇതാണ് ഇന്നതെ ചിന്താ വിശയം ഒരിക്കലും മാറാത്ത നമ്മുടെ നിയമസംഹിത

Lathika subhash said...

കുഞ്ഞിപ്പെണ്ണേ,
നല്ല പോസ്റ്റ്.
ഞാനും ഭര്‍ത്താവും ഈയിടെ അപകടത്തില്‍ പെട്ടു.
സീറ്റ്ബെല്‍റ്റ് കാരണമാ കൂടുതല്‍ ദുരന്തം ഒഴിവായത്.
പിന്നെ നമ്മുടെ നാട്ടിലെ ചില നിയമങ്ങള്‍!!
ക്ഷമിക്കൂ കുഞ്ഞീ...
ഓണാശംസകള്‍.

ഹന്‍ല്ലലത്ത് Hanllalath said...

രോഷം കൊള്ളുന്ന മനസ്സിന് അഭിവാദ്യങ്ങള്‍....
പോലീസ് നമ്മുടേത് പിന്നെയും മെച്ചമാണ്....
മറ്റു സംസ്ഥാനങ്ങളില്‍ സഥിതി ദയനീയമാണെന്നാണ് എന്‍റെ അനുഭവം....
ഞങ്ങളുടെ ഓഫീസില്‍ കള്ളന്‍ കയറിയ വകയില്‍ ബോസ്സിന് നല്ല സംഖ്യ നഷ്ടം വന്നു.
മാറാഠി പോലീസ് തിന്നതാണ് ........
കള്ളന്‍ കൊണ്ടു പോയതല്ല...സങ്കടം ,
അതിലുമപ്പുറം ..കൈക്കൂലീം കൊടുത്തു ...കള്ളനേം കിട്ടീല്ല .......
കള്ളനും കയറി ...പിന്നേം കാശ് പോയി...

കൈക്കൂലിക്ക് ഒരു വ്യത്യാസവുമില്ല....
ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാനുള്ളതല്ല....
അത് എങ്ങനെ ലംഘിക്കണം എന്നറിയാനാണ് നിയമം പടച്ചിരിക്കുന്നത് ...


എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

nakkwt said...

kunjipenne adipoli thakarkunnundu .potti thericholuuuu nallathanu but karayamilla....best wishes

Aneesh Alias Shinu said...

umh...... pukavali paadillyaannulla niyaman varunnathinte thottu munnilulla divasam ( Sep 1st ) raatri 10.00 nu njan trivandrum medical college le police station nu nere opposite ulla oru shop il nilkuvaarunnu, mobile charge cheyyaan. apo avide oru notice board kandu..... vella paper lu kayppadayil ezhuthiyathu...

"NAALE (DT....) MUTHAL IVIDE NINNUM CIGARETTE KATHIKKAANO VALIKKAANO PAADULLATHALLA"

njanum ente friend um undaarunnu.... njan avan kelkkaan koodi alppam urakkeyaa ithu vaayiche.... notice vaayichu board lu ninnum mukham edutha njaan nere ente munnil nilkkunna aaleyaaa kande....... oru police kaaran.... pullikkaaran, oru cigarrette medichu kathikkunnathum, njaan board urakke vaayikkunnathum oppamaayirunnu ennaanu pinneedu ente friend ennodu paranjathu.....

ayaalu athu kettathaayi polum nadiykkaandu smoke cheythu nadannakannu....... njanum ente friend um oru paadu avide ninnu chirichu vahsaayi!!! :)

ജഗ്ഗുദാദ said...

ഈ ഇന്ത്യ നന്നവില്ലന്നെ.. നന്നാവണമെങ്കില്‍ നമ്മുടെ നിയമം ഒന്നേ എന്ന് പൊളിച്ചു എഴുതണം..നിയമത്തെക്കാള്‍ കൂടുതല്‍ നടക്കുന്നത് നിയമ ലംഘനം അആനു..

ഒന്നുകില്‍ ബ്രിട്ടീഷ് ഭരണം തിരിച്ചു വരണം...അല്ല എങ്കില്‍ പാകിസ്ഥാനെ പോലെ ഉള്ള കലിയുഗ അവരാതങ്ങള്‍ ഇന്ത്യാവിന് മുകളില്‍ ഒരു അണുബോംബ് ഇട്ടു എല്ലാം നശിപ്പികണം...

അഗ്നി ശുദ്ധി വരുത്തി, ഒരു പുതിയ ലോകം പിറക്കട്ടെ...അവിടെ അഴിമതിയും അക്രമവും അഹന്കാരവും പക്ഷാഭേടവും ഇല്ലാത്ത ഒരു നിയമവും ആളുകളും ഉണ്ടാകട്ടെ..

ദൈവമേ, എനിക്കൊരു നൂക്ലിയര്‍ ബോംബ് തരാന്‍ ഇവിടെ ആരുമില്ലേ???

Rani said...

കുഞ്ഞിപെണ്ണേ ചൂടാകാതെ ....എത്രയായാലും നമ്മുടെ നാടും നാട്ടുകാരും നന്നാവില്ല ...അല്ലെങ്കില്‍ ജഗ്ഗുദാദ പറഞ്ഞപോലെ 'നമ്മുടെ നിയമം ഒന്നേ എന്ന് പൊളിച്ചു എഴുതണം'. എല്ലാ ആശംസകളും .

നിരക്ഷരൻ said...

അദ്ദാണ് ഇവിടത്തെ നിയമം.
അലിഖിത നിയമം.

Anonymous said...

കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ....